Wednesday, 21 December 2011


 "ജീവിതം" 

'ജീവിതം...  അങ്ങനെ ആരാണ് അതിനെ  ആദ്യമായി  വിളിച്ചത്....
ജീവിതത്തിനു  എന്ത് അര്‍ത്ഥമാണ് ഉള്ളത്....

ജീവിതമാണ്‌ എന്നെ ഇങ്ങനെയാക്കിയത്....
അതില്‍  കുറെയേറെ  'advicer' മാര്‍ ... അവരെ  മാതാ-പിതാ-ഗുരു എന്നൊക്കെ വിളിച്ചു....
ജീവിതത്തില്‍ ഒരുപാട് അവസരങ്ങള്‍ .....! അനുഭവങ്ങള്‍.....!

അവസരങ്ങള്‍ ഞാന്‍ കൈവിട്ടു....
അനുഭവങ്ങളിലൂടെ പഠിച്ചു ....

അനുഭവങ്ങളാണ്  യഥാര്‍ത്ഥ  'teacher' എന്നേതോ ഒരു 'advicer' എന്നെ  പഠിപ്പിച്ചു....
ആരായാലും അവര്‍ക്ക് നന്ദി....

അനുഭവങ്ങളാണ്  "ജീവിതം" അത് ഞാന്‍ തിരിച്ചറിഞ്ഞു........

കന്‍സുല്‍ വെള്ളിമാട് 

No comments:

Post a Comment